സിവിൽ സർവീസ് ജേതാവിനെ ആദരിച്ചു

By | Saturday April 13th, 2019

SHARE NEWS

അരീക്കോട്: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അരീക്കോട് പുത്തലം സ്വദേശി ടി.ഫറാഷിന് ഏറനാട് മണ്ഡലം എം.എസ്.എഫ് സ്നേഹോപഹാരം പി.വി അബ്ദുൽ വഹാബ് എം.പി സമ്മാനിച്ചു. യൂത്ത് ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി അഷ്‌റഫ്‌, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഗഫൂർ കുറുമാടൻ, കെ.എം ഫവാസ്, അഡ്വ.പി.സാദിഖലി, ഇർഷാദ് മേക്കാടൻ, കെ.പി സുഹൈൽ, എം.പി സ്വഫ് വാൻ, എൻ.വി ഷിബിലി, ഷാഹിർ പുളിക്കൽ, എ.കെ നസീൽ, നിഹ്മത്തുള്ള കാവനൂർ എന്നിവർ സംബന്ധിച്ചു.

പടം : (ടി,ഫറാഷിനു പി,വി അബ്ദുൽ വഹാബ് എം പി ഉപഹാരം നൽകുന്നു)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഏറനാട് ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read