കൊഴക്കോട്ടൂര്‍ പ്രതിഭാ കലാസാംസ്‌ക്കാരിക വേദി എട്ടാം വാര്‍ഷികം ആഘോഷം ഇന്ന്.

By | Saturday April 27th, 2019

SHARE NEWS


അരീക്കോട്: കൊഴക്കോട്ടൂര്‍ പ്രതിഭാ കലാസാംസ്‌ക്കാരിക വേദി എട്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഇന്ന് വൈകീട്ട് കൊഴക്കോട്ടൂര്‍ എയുപി സ്‌കൂള്‍ മൈതാനത്തുവെച്ചുനടക്കുന്ന സാംസ്‌കാരിക സമ്മേളനം എഴുത്തുക്കാരന്‍ ബികെ ഇബ്രാഹീം ഉദ്ഘാടനം ചെയും. സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഫറാഷ്, കായിക താരങ്ങളായ സമദ്മാസ്റ്റര്‍, എഒ ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുക്കും. വിരമിക്കുന്ന അങ്കണവാടി ടീച്ചര്‍ എംസി വിലാസിയെ ആദരിക്കും. ചടങ്ങിന് ശേഷം അങ്കണവാടി കലാരൂപങ്ങള്‍, നൃത്തനിത്യങ്ങള്‍, പ്രതിഭകളെ ആദരിക്കും നടക്കും. കലാഭവന്‍ അനില്‍ലാലിന്റെ നേതൃത്വത്തില്‍ മിമിക്‌സ് പരേഡും ഗാനമേളയും അരങ്ങേറും. വി ശശികുമാര്‍, ദിലീപ് പൂവ്വഞ്ചേരി എന്നിവരാണ് ക്‌ളബ്ബിന്റെ ഭാരവാഹികള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഏറനാട് ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read