SHARE NEWS
അരീക്കോട്: അരീക്കോട് പൊലീസ് സ്റ്റേഷന് സമീപം ആല്‍മരച്ചില്ല റോഡിലേക്ക് പൊട്ടിവീണു. റോഡിന് കുറുകെയായതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചയാണ് മരകൊമ്പ് പൊട്ടിവീണത്. രാത്രിയായതിനാല്‍ വലിയ അപകടം ഒഴിവായി. മഞ്ചേരിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മരച്ചില്ല മുറിച്ചുനീക്കിയത്.
