News Section: കാവനൂര്‍

കാവനൂരില്‍ ഫുട്‌ബോള്‍ ആവേശം

June 24th, 2019

കാവനൂര്‍: ഫുട്‌ബോള്‍ ആരാധകര്‍ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിനിര്‍ത്തി ബ്രസീല്‍ അര്‍ജന്റീന, ഫ്രാന്‍സ് ടീമുകള്‍ ഏറ്റുമുട്ടി. ആരാധകരുടെ ആവേശത്തിലെന്ന പോലെ കളിയുടെ കാര്യത്തിലും കട്ടയ്ക്കുകട്ടനിന്ന ടീമുകള്‍ കാണികളെ ആവേശത്തിലാക്കി. കാവനൂര്‍ സലാല വാട്‌സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്നാണ് മല്‍സരം സംഘടിപ്പിച്ചത്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ അനുസ്മരിപ്പിക്കും വിധം പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ടീമുകളുടെയും ആരാധകര്‍ ഒത്തുചേര്‍ന്നു. ഫുട്‌ബോളില്‍ നിന്നുള്ള വരുമാനം ജീവകാരുണ...

Read More »

ഇളയൂരിനെ മാലിന്യ മുക്തമാക്കി ഇ-മാനിസ

May 20th, 2019

അരീക്കോട്: ഇളയൂര്‍ ഗ്രാമത്തെ മാലിന്യമുക്ത ഗ്രാമമാക്കാന്‍ ഇളയൂര്‍ മാലിന്യ നിര്‍മാര്‍ജനസമിതി (ഇ-മാനിസ) പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ തുടക്കംകുറിച്ച പ്രവൃത്തിയുടെ രണ്ടാംഘട്ടം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി വൊളന്റിയര്‍മാര്‍ ഇളയൂര്‍ അങ്ങാടിയിലേയും പരിസര പ്രദേശങ്ങളിലേയും റോഡുകളിലു മറ്റും കണ്ട പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ചു. 26-ന് ഗ്രാമത്തിലെ മുഴുവന്‍ വീടുകളില്‍നിും കടകളില്‍നിും വൊളന്റിയര്‍മാര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചെരിപ്പുകള്‍, കുപ്പിച്ചില്ലുകള്...

Read More »

കാവനൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റു.

April 25th, 2019

കാവനൂര്‍: കാവനൂര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കെ വിദ്യാവതി പ്രസിഡന്റും മാളിയേക്കല്‍ അബ്ദുറഹിമാന്‍ വൈസ് പ്രസിഡന്റുമായി ഭരണസമിതി അധികാരമേറ്റു. കഴിഞ്ഞ ഭരണസമിതിയിലും വിദ്യാവതിയായിരുന്നു പ്രസിഡന്റ്. 16ാം വാര്‍ഡ് യുഡിഎഫ് അംഗം സി.പി ഫാത്തിമ രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് നടന്നു. ഇതില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സി.ഷാഹിന വിജയിച്ചതോടെയാണ് എല്‍ഡി എഫിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്. 19 വാര്‍ഡില്‍ എല്‍ഡിഎഫ് 10, യുഡിഎഫ് 9 ആണ് പുതിയ അംഗബലം. നേരത്തേ ഇതുതിരിച്ചായിരുന്നു. മുസ്ലിം ...

Read More »

സിവിൽ സർവീസ് ജേതാവിനെ ആദരിച്ചു

April 13th, 2019

അരീക്കോട്: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അരീക്കോട് പുത്തലം സ്വദേശി ടി.ഫറാഷിന് ഏറനാട് മണ്ഡലം എം.എസ്.എഫ് സ്നേഹോപഹാരം പി.വി അബ്ദുൽ വഹാബ് എം.പി സമ്മാനിച്ചു. യൂത്ത് ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി അഷ്‌റഫ്‌, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഗഫൂർ കുറുമാടൻ, കെ.എം ഫവാസ്, അഡ്വ.പി.സാദിഖലി, ഇർഷാദ് മേക്കാടൻ, കെ.പി സുഹൈൽ, എം.പി സ്വഫ് വാൻ, എൻ.വി ഷിബിലി, ഷാഹിർ പുളിക്കൽ, എ.കെ നസീൽ, നിഹ്മത്തുള്ള കാവനൂർ എന്നിവർ സംബന്ധിച്ചു. പടം : (ടി,ഫറാഷിനു പി,വി അബ്ദുൽ വഹാബ് എം പി ഉപഹാരം നൽകുന്നു)

Read More »

ചാലിയാറിൽ മണൽക്കടത്തു സംഘം താഴ്ത്തിയ തോണികൾ പിടിച്ചെടുത്തു

April 10th, 2019

അരീക്കോട്:ചാലിയാർ പുഴയിൽ മണൽക്കടത്ത്  മുക്കിയ തോണികൾ പൊക്കിയെടുത്ത് പൊലീസ്. അനധികൃതമായി മണൽ വാരുന്നതിനെതിരെ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മണൽ വാരുന്നതിനിടെ പൊലീസ് എത്തുമ്പോൾ തോണി പുഴയിൽ താഴ്ത്തി ഓടിരക്ഷപ്പെടുകയാണ് സംഘം ചെയ്യാറുള്ളത്. ഈ രീതിയിൽ ചാലിയാറിൽ താഴ്ത്തിയ മൂന്ന് ബോട്ടും തോണിയുമാണ് ഇന്നലെ അരീക്കോട് വെസ്റ്റ് പത്തനാപുരം കടവിൽ നിന്നും മണൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. പുഴയിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് തോണികൾ കണ്ടെത്തിയത്. അനധികൃത മണലെടുപ്പ് സംഘത്തിന് പൊലീസിനെ വെല്ലുന്ന രക്...

Read More »

കുഴിമണ്ണയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം

April 8th, 2019

കുഴിമണ്ണ : കുഴിമണ്ണയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പ്രദേശവാസിയുമായുള്ള തര്‍ക്കത്തിനൊടുവില്‍, ബന്ധുക്കള്‍ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് മടങ്ങി. കുഴിമണ്ണ പുല്ലഞ്ചേരി കോളനിയിലെ കണ്ണന്‍കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം സംസ്‌കരിക്കാനായി ഉച്ചക്ക് ഒരു മണിയോടെ സമീപപ്രദേശമായ കോട്ടത്തടത്തെത്തിച്ചു. ഈ ഭൂമി തന്റെ പേരിലാണെന്നും മൃതദേഹം ഇവിടെ മറവ് ചെയ്യാനാവില്ലെന്നും കോട്ടത്തടം സ്വദേശിയായ സാദിഖ് എന്നയാള്‍ അവകാശപ്പെട്ട തോടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് സാദിഖ് ...

Read More »

അരീക്കോട് ഗവ. താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനുവേണ്ടി പുതിയ കെട്ടിടത്തിന് 25 കോടി രൂപയുടെ പദ്ധതി

April 8th, 2019

അരീക്കോട് : അരീക്കോട് ഗവ. താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനുവേണ്ടി പുതിയ കെട്ടിടത്തിന് 25 കോടി രൂപയുടെ പദ്ധതി. ആറുനില കെട്ടിടത്തില്‍ വിശാലമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഹൈടെക് ആശുപത്രിയാണ്  അരീക്കോട് നിര്‍മിക്കുക. ആറുവര്‍ഷംമുമ്പാണ് അരീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. രോഗികളുടെ ബാഹുല്യമുണ്ടായിട്ടും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അത്യാഹിതമായുണ്ടായാല്‍ ചികിത്സാര്‍ഥം 15 കിലോമീറ്റര്‍ അകലെയുള്ള മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കോ 30 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല...

Read More »

പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു

April 8th, 2019

അരീക്കോട് :  നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ മറവില്‍ മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പകരം തൈകള്‍ വച്ചുപിടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. വഴിയോങ്ങളില്‍ തണലും തണുപ്പും നല്‍കിയിരുന്ന മരങ്ങള്‍ ദിവസവും മുറിച്ചുമാറ്റുന്നതിലുള്ള പ്രതിഷേധവുമായി വിവിധ പരിസ്ഥിതി, സന്നദ്ധ, ക്ലബ് പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മരങ്ങള്‍ മുറിച്ചു നീക്കുന്നതിനെതിരെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയ്ക്കരികില്‍ പാട്ടുപാടിയും കവിത ചൊല്ലിയും നാടകം കളി...

Read More »

വാദിയെയും പ്രതിയെയും ന്യായാധിപനെയും വേര്‍തിരിക്കുന്ന കള്ളികളില്ല; നന്മയുടെ നാട്ടുകോടതി

April 8th, 2019

കാവനൂര്‍:  ഏറനാട് താലൂക്കിലെ കൊച്ചു ഗ്രാമമാണ് കാവനൂര്‍. വില്ലേജ് വികസന സമിതിയാണ് അവിടെ ഏഴു വര്‍ഷം മുന്‍പ് ഗ്രാമീണ കോടതി എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹായവും ഈ കോടതിക്കുണ്ട്. ഇവിടെ വാദിയെയും പ്രതിയെയും ന്യായാധിപനെയും വേര്‍തിരിക്കുന്ന കള്ളികളില്ല. ആവലാതിക്കാരനും എതിര്‍കക്ഷിയും ന്യായം നിശ്ചയിക്കുന്നവരുമെല്ലാം ഒരേ സമതലത്തില്‍ മുഖാമുഖം ഇരിക്കുന്ന തരത്തിലാണു നാട്ടുകോടതിമുറിയിലെ ഇരിപ്പിട സംവിധാനം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹാളിലാണ് കോടതിമുറി ഒരുക്കിയിരിക്കുന്നത്. എല്ലാവ...

Read More »