News Section: obitury

നഫീസ പ്രകുന്നത്ത് (50)നിര്യാതയായി.

April 18th, 2019

അരീക്കോട്: കൊന്നാലത്ത് ഹുസൈന്‍ ഭാര്യ നഫീസ പ്രകുന്നത്ത് (50)നിര്യാതയായി. മക്കള്‍: ഷരീഫ സഹദ് വണ്ടൂര്‍,ഷാഹിന ബഷീര്‍ തച്ചണ്ണ, ജസീന മുഹമ്മദ് പത്തനാപുരം,ഹസീന ശരീഫ് കാവനൂര്‍ സൂമയ്യ ശിഹാബ് പാവണ്ണ, സുഹൈല്‍ കുറ്റൂളി

Read More »

ഫാത്തിമ ഹജ്ജുമ്മ

April 10th, 2019

കിഴിശ്ശേരി: പറപ്പൂർ പടിയൻചാലിൽ പരേതനായ മാറാടി വലിയ ബീരാൻ കുട്ടി ഹാജിയുടെ ഭാര്യ തവനൂർ ഒന്നാംമൈൽ പാട്ടുകാരൻ ഫാത്തിമ ഹജ്ജുമ്മ (86). മക്കൾ: മാറാടി മുഹമ്മദാജി, മാറാടി ഉമ്മർ ഹാജി. മരുമക്കൾ:സൈനബ കുഴിഞ്ഞൊളം, ചാലാക്കൽ ആയിശക്കുട്ടി ആൽപ്പറമ്പ്.

Read More »